1. Radiative

    1. വിശേഷണം
    2. രശ്മിയായി പുറപ്പെടുന്ന
    3. ചുറ്റിലും പ്രസരിക്കുന്ന
    4. ഒളിവീശുന്ന
  2. Radiation sickness

    ♪ റേഡിയേഷൻ സിക്നസ്
    1. നാമം
    2. റേഡിയേഷൻ മൂലം ഉണ്ടാകുന്ന രോഗം
  3. Gamma radiation

    ♪ ഗാമ റേഡിയേഷൻ
    1. നാമം
    2. ഗാമാകിരണം
    3. ഒരു വൈദ്യുതകാന്തിക കിരണം
  4. Radiator

    ♪ റേഡിയേറ്റർ
    1. നാമം
    2. താപപ്രസരണ യന്ത്രം
    3. താപം പ്രസരിപ്പിക്കുന്നതിനുള്ള യന്ത്രാപകരണം
    4. മോട്ടോർകാർ,വിമാനം എന്നിവയിലെ യന്ത്രങ്ങൾ തണുപ്പിക്കുന്നതിനുള്ള സജ്ജീകരണം
    5. താപജനക യന്ത്രസാമഗ്രി
    6. യന്ത്രങ്ങൾ തണുപ്പിക്കുന്നതിനുള്ള സംവിധാനം
    7. റേഡിയേറ്റർ
    8. യന്ത്രം തണുപ്പിക്കുന്നതിനുള്ള ഉപകരണം
    9. യന്ത്രം തണുപ്പിക്കുന്ന ഉപകരണം
    10. താപപ്രസരണയന്ത്രം
    11. ഉഷ്ണകിരണം പ്രസരിപ്പിച്ച് മുറിചൂടാക്കുന്ന ഉപകരണം
  5. Radiation

    ♪ റേഡിയേഷൻ
    1. നാമം
    2. പ്രസരണം
    3. വികിരണം
    4. പ്രകാശം
    5. കിരണപ്രസരണം
    6. പ്രകാശദായകത്വം
    7. വൈദ്യുതകാന്ത തരംഗങ്ങൾ
    8. തേജഃപ്രസരം
    9. പ്രഷണം ചെയ്യുന്ന ഊർജ്ജം
    10. വൈദ്യുതകാന്തികവികിരണം
    11. സൂക്ഷ്മകണപ്രവാഹം
  6. Radiate

    ♪ റേഡീറ്റ്
    1. ക്രിയ
    2. തിളങ്ങുക
    3. മിന്നുക
    4. കതിർ ചിന്തുക
    5. ചുറ്റിലും പ്രസരിക്കുക
    6. വികിരണം ചെയ്യുക
    7. രശ്മിവീശുക
    8. കിരണങ്ങളെ പ്രസരിപ്പിക്കുക
    9. പ്രക്ഷേപണം നടത്തുക
    10. വികിരണം ചെയ്യുക
    11. പ്രസരിപ്പിക്കുക
    12. ഒരു കേന്ദ്രത്തിൽ നിന്നു പുറപ്പെടുക
    13. ചുറ്റിനും പ്രസരിക്കുക
    14. സന്തോഷം ചൊരിയുക
    15. രശ്മി വീശുക
  7. Radiating

    ♪ റേഡിയേറ്റിങ്
    1. ക്രിയ
    2. പ്രസരിച്ചുകൊണ്ടിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക