1. Radio

    ♪ റേഡീോ
    1. നാമം
    2. റേഡിയോ
    3. അശരീരിവാക്ക്
    1. -
    2. കമ്പിയില്ലാക്കമ്പിവിദ്യയും ദൂരഭാഷണ ശ്രവണവിദ്യും
    1. ക്രിയ
    2. എക്സ്റേകൾകൊണ്ട് ഛായാപടമെടുക്കുക
    1. -
    2. എക്സ്റേകളും അവയുടെ സംപ്രയോഗങ്ങളും
    1. ക്രിയ
    2. റേഡിയം കൊണ്ടു ചികിത്സിപ്പിക്കുക
    1. നാമം
    2. റേഡിയോ തരംഗ രൂപേണ പ്രക്ഷേപണം ചെയ്യൽ
    1. ക്രിയ
    2. റേഡിയോ സന്ദേശമയയ്ക്കുക
    3. റേഡിയോ പ്രക്ഷേപണം നടത്തുക
    1. നാമം
    2. കന്പിയില്ലാക്കന്പിവിദ്യ
    1. -
    2. വിക്ഷേപിണീയന്ത്രവിദ്യ
    1. ക്രിയ
    2. സന്ദേശവിനിമയം
  2. Radio set

    ♪ റേഡീോ സെറ്റ്
    1. നാമം
    2. റേഡിയോ
    3. വിക്ഷേപ സ്വീകരണയന്ത്രം
  3. Radio button

    ♪ റേഡീോ ബറ്റൻ
    1. -
    2. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിലെ ഡയലോഗ് ബോസ്കിൽ പ്രത്യക്ഷപ്പെടുന്ന വൃത്താകാരത്തിലുള്ള ഓപ്ഷൻ ബട്ടൺ
  4. Radio station

    ♪ റേഡീോ സ്റ്റേഷൻ
    1. നാമം
    2. റേഡിയോ പ്രക്ഷേപണനിലയം
  5. Radio biology

    ♪ റേഡീോ ബൈാലജി
    1. നാമം
    2. ജൈവഘനടകളിൻമേൽ രാസപ്രവർത്തനത്തിനുള്ള ഫലങ്ങളെ പഠിക്കുന്ന ശാസ്ത്രം
  6. Radio activity

    ♪ റേഡീോ ആക്റ്റിവറ്റി
    1. നാമം
    2. രാസശക്തി
    3. രാസപ്രവർത്തനം
    4. രാസപ്രവർത്തന പ്രക്രിയ
    1. -
    2. റേഡിയോ ആക്ടിവിറ്റി
  7. Radio telescope

    ♪ റേഡീോ റ്റെലസ്കോപ്
    1. നാമം
    2. ബഹിരാകാശത്തുനിന്നുള്ള റേഡിയോതരംഗങ്ങൾ സ്വീകരിക്കുന്ന ഉപകരണം
  8. Radio astronomy

    ♪ റേഡീോ അസ്റ്റ്റാനമി
    1. നാമം
    2. ബഹിരാകാശത്തുനിന്നുശള്ള റേഡിയോതരംഗങ്ങളെപ്പറ്റി റേഡാർ ഉപയോഗിച്ചു നടത്തുന്ന ശാസ്ത്രീയ പഠനം
  9. Radio frequency

    ♪ റേഡീോ ഫ്രീക്വൻസി
    1. നാമം
    2. റേഡിയോതരംഗ ദൈർഘ്യം
  10. Radio controlled

    ♪ റേഡീോ കൻറ്റ്റോൽഡ്
    1. വിശേഷണം
    2. ദൂരത്തുനിന്നു റേഡിയോവിനാൽ നിയന്ത്രിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക