1. Raging

    ♪ റേജിങ്
    1. വിശേഷണം
    2. ഉഗ്രമായ
    3. രോഷാകുലനായ
    4. കോപാപരവശനായ
    5. കോപിക്കുന്ന
  2. Be mad with rage

    ♪ ബി മാഡ് വിത് റേജ്
    1. ക്രിയ
    2. നിയന്ത്രിക്കാനാവാത്ത കോപമുണ്ടാവുക
  3. Fly into a rage

    1. ക്രിയ
    2. ക്ഷുബ്ധനാകുക
    1. ഭാഷാശൈലി
    2. ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കുക
  4. Fly into rage

    ♪ ഫ്ലൈ ഇൻറ്റൂ റേജ്
    1. ക്രിയ
    2. കുപിതനാവുക
  5. In rage

    ♪ ഇൻ റേജ്
    1. ക്രിയ
    2. വളരെ ദേഷ്യത്തിലായിരിക്കുക
  6. Be all the rage

    ♪ ബി ഓൽ ത റേജ്
    1. -
    2. പരിഷ്ക്കാരത്തിനിണങ്ങിയ
  7. Simmer with rage

    ♪ സിമർ വിത് റേജ്
    1. ക്രിയ
    2. രോഷം തിളച്ചു മറിയുക
  8. To rage

    ♪ റ്റൂ റേജ്
    1. ക്രിയ
    2. കോപാക്രാന്തനാവുക
  9. Rage

    ♪ റേജ്
    1. നാമം
    2. ഭ്രമം
    3. തീവ്രത
    4. ആസ്ഥ
    5. ക്രാധം
    6. കാഠിന്യം
    7. രോഷം
    8. അമർഷം
    1. വിശേഷണം
    2. ദേഷ്യം
    1. -
    2. ക്രാധാവേശം
    1. നാമം
    2. രൗദ്രത
    3. ഉഗ്രത
    1. -
    2. ഉത്കടേച്ഛ
    1. ക്രിയ
    2. ഉഗ്രമായിത്തീരുക
    3. കോപം കൊണ്ടലറുക
    4. ഭ്രമിച്ചു വശാകുക
    1. നാമം
    2. ഇച്ഛാവിഷയം
    1. ക്രിയ
    2. കോപപരവശനാകുക
    3. ഉൽക്കടമാകുക
    1. വിശേഷണം
    2. രോഷാകുലനായ
    1. ക്രിയ
    2. പടർന്നു പിടിക്കുക
    1. നാമം
    2. ചൺഡത
    3. അത്യഭിനിവേശം
    1. ക്രിയ
    2. ക്രാധിക്കുക
    1. -
    2. കന്പം
    1. നാമം
    2. ക്രോധം
    1. വിശേഷണം
    2. അരിശം
    1. -
    2. തത്കാലഭ്രമം
    1. നാമം
    2. ചണ്ഡത
  10. Ragingly

    1. ക്രിയാവിശേഷണം
    2. കോപത്തോടെ
    1. വിശേഷണം
    2. അതിക്രമമായി
    1. ക്രിയാവിശേഷണം
    2. ഉഗ്രതയോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക