1. Rags

    ♪ റാഗ്സ്
    1. നാമം
    2. പഴന്തുണികൾ
    3. കീറിയവസ്ത്രങ്ങൾ
    4. കണ്ടം
    5. കീറവസ്ത്രം
  2. Glad rags

    ♪ ഗ്ലാഡ് റാഗ്സ്
    1. നാമം
    2. തിളങ്ങുന്ന വസ്ത്രങ്ങൾ
  3. In rags

    ♪ ഇൻ റാഗ്സ്
    1. ക്രിയാവിശേഷണം
    2. കീറിപ്പറിഞ്ഞ വേഷത്തിൽ
    1. വിശേഷണം
    2. പഴകിയ വസ്ത്രങ്ങൾ ധരിച്ച
  4. Like a red rag to a bull

    1. ക്രിയാവിശേഷണം
    2. ഒരാളെ ദേഷ്യം പിടിപ്പിക്കുന്ന തരത്തിൽ
  5. Lose ones rag

    ♪ ലൂസ് വൻസ് റാഗ്
    1. ക്രിയ
    2. ക്ഷുഭിതനാവുക
  6. Nose-rag

    1. -
    2. കീശക്കൈലേസ്
  7. Not a rag of evidence

    1. ഭാഷാശൈലി
    2. തെളിവിന്റെ തുണ്ടുപോലുമില്ല
  8. Old rags

    ♪ ഔൽഡ് റാഗ്സ്
    1. നാമം
    2. പഴന്തുണി
  9. Rag and bone man

    ♪ റാഗ് ആൻഡ് ബോൻ മാൻ
    1. നാമം
    2. പഴയ സാധനങ്ങൾ വിലയ്ക്കെടുക്കാൻ തെരുവിലൂടെ കറങ്ങി നടക്കുന്ന ആൾ
    3. ആക്രി കച്ചവടക്കാരൻ
  10. Rag tag

    1. വിശേഷണം
    2. സംഘടിതമല്ലാത്ത
    3. ചിന്നഭിന്നമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക