1. Railingly

    1. വിശേഷണം
    2. അപവാദപരമായി
    1. ക്രിയാവിശേഷണം
    2. നിന്ദയോടെ
  2. Off the rails

    ♪ ഓഫ് ത റേൽസ്
    1. വിശേഷണം
    2. താറുമാറായ
    3. പാളം തെറ്റിയ
  3. Rail against

    ♪ റേൽ അഗെൻസ്റ്റ്
    1. ക്രിയ
    2. ദേഷ്യത്തോടെ പരാതിപ്പെടുക
  4. Rail fence

    ♪ റേൽ ഫെൻസ്
    1. നാമം
    2. അഴിവേലി
  5. Go off the rails

    ♪ ഗോ ഓഫ് ത റേൽസ്
    1. ക്രിയ
    2. തെറ്റായ രീതിയിൽ അതിരുവിട്ട് പെരുമാറുക
  6. Railing

    ♪ റേലിങ്
    1. നാമം
    2. ശകാരം
    1. -
    2. നിന്ദ
    1. ക്രിയ
    2. നിന്ദിക്കൽ
    1. നാമം
    2. ഭർത്സനം
    3. അപവാദം
    4. ദുർഭാഷണം
    1. -
    2. ഇരുമ്പഴി
    1. നാമം
    2. ഇരുമ്പു കമ്പിവേലി
    3. ഇരുമ്പുവേലികൊണ്ടു കെട്ടി അടയ്ക്കൽ
    4. അഴിയിടുക
    5. കൈപ്പിടി ചുറ്റിലും വയ്ക്കുക
    6. കൈപ്പിടി ചുറ്റിലും വെയ്ക്കുക
  7. Rail

    ♪ റേൽ
    1. ക്രിയ
    2. ശാസിക്കുക
    3. ശകാരിക്കുക
    4. ദുഷിക്കുക
    5. അധിക്ഷേപിക്കുക
    1. നാമം
    2. കമ്പി
    1. ക്രിയ
    2. ഭർത്സിക്കുക
    1. നാമം
    2. അഴി
    3. ലോഹപഥഭാഗം
    4. വണ്ടിപ്പാളം
    1. ക്രിയ
    2. ഇരുമ്പഴികൾകൊണ്ടു വേർതിരിക്കുക
    3. അഴികൾ ഉറപ്പിക്കുക
    1. നാമം
    2. കൈപ്പിടി
    3. കമ്പിത്തൂൺ
    4. റെയിൽപ്പാത
    1. ക്രിയ
    2. തീവണ്ടിയിൽ യാത്ര ചെയ്യുക
    1. നാമം
    2. കന്പി
    3. റെയിൽപാത
    1. ക്രിയ
    2. പരിഹസിക്കുകശകാരിക്കുക
    1. നാമം
    2. കന്പിത്തൂൺ
    3. തീവണ്ടിപ്പാതയ്ക്കിടുന്ന പാളം
  8. Rails

    ♪ റേൽസ്
    1. നാമം
    2. കൈപ്പിടി
    3. പാളങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക