1. Railway

    ♪ റേൽവേ
    1. നാമം
    2. തീവണ്ടിപ്പാത
    3. റെയിൽവേ മാർഗ്ഗം
    4. തീവണ്ടിമാർഗ്ഗം
    1. -
    2. റയിൽവഴി
  2. Railway man

    ♪ റേൽവേ മാൻ
    1. നാമം
    2. റെയിൽവേത്തൊഴിലാളി
    3. റെയിൽവേ ഉദ്ദ്യോഗസ്ഥൻ
  3. Railway gauge

    1. നാമം
    2. റെയിൽവേ ലൈനുകൾ തമ്മിലുള്ള ദൂരം
  4. Railway guard

    1. നാമം
    2. ഓടുന്ന തീവണ്ടിയെ നിയന്ത്രിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥൻ
  5. Electric railway

    ♪ ഇലെക്ട്രിക് റേൽവേ
    1. -
    2. വൈദ്യുതകൊണ്ട് പ്രവർത്തിക്കുന്ന റെയിൽവേ
  6. Railway carriage

    ♪ റേൽവേ കാറിജ്
    1. നാമം
    2. തീവണ്ടിമുറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക