1. Rained

    ♪ റേൻഡ്
    1. ക്രിയ
    2. വർഷിച്ചു
    1. -
    2. പെയ്തു
  2. As right as rain

    ♪ ആസ് റൈറ്റ് ആസ് റേൻ
    1. വിശേഷണം
    2. തികച്ചും വിവേകസ്വബോധങ്ങളുള്ള
    1. ക്രിയ
    2. പൂർണ്ണ ആരോഗ്യവാനായിരിക്കുക
  3. Come rain , come shine

    1. -
    2. എന്ത് സംഭവിച്ചാലും
  4. Driving rain

    1. നാമം
    2. ചീറിയടിക്കുന്ന മഴ
  5. Drizzling rain

    ♪ ഡ്രിസലിങ് റേൻ
    1. നാമം
    2. ചാറ്റൽമഴ
  6. Heavy rain

    ♪ ഹെവി റേൻ
    1. നാമം
    2. പെരുമഴ
  7. It rains cats and dogs

    ♪ ഇറ്റ് റേൻസ് കാറ്റ്സ് ആൻഡ് ഡാഗ്സ്
    1. ഭാഷാശൈലി
    2. അതിശക്തിയായ മഴ
    3. പെരുമഴ
  8. It set in to rain

    ♪ ഇറ്റ് സെറ്റ് ഇൻ റ്റൂ റേൻ
    1. ക്രിയ
    2. മഴ പെയ്യാനാരംഭിച്ചു
  9. Never rains but it pours

    ♪ നെവർ റേൻസ് ബറ്റ് ഇറ്റ് പോർസ്
    1. -
    2. ആപത്തുകളെക്കുറിച്ച്
  10. Pattering rain

    1. നാമം
    2. ചാറ്റൽമഴ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക