1. Rampant

    ♪ റാമ്പൻറ്റ്
    1. വിശേഷണം
    2. വ്യാപകമായ
    3. അനിയന്ത്രിതമായ
    4. വിപുലമായ
    5. ക്രമാതീതമായ
    6. നടമാടുന്ന
    7. പടർന്നുകയറുന്ന
    8. അക്രമാത്മകമായ
    9. ചാടിത്തുള്ളുന്ന
    10. ആക്രമണസ്വഭാവമുള്ള
    11. പുഷ്ടിയായ
    12. അക്രമാസക്തമായ
    13. കൊഴുത്തുപുഷ്ടിയായ
  2. Rampantly

    1. വിശേഷണം
    2. അക്രമാത്മകമായി
    3. വിപുലമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക