1. Rank

    ♪ റാങ്ക്
    1. നാമം
    2. ശ്രേണി
    3. അവസ്ഥ
    4. പ്രാധാന്യം
    1. -
    2. പദവി
    1. വിശേഷണം
    2. പൂർണ്ണമായ
    1. നാമം
    2. ഉൽക്കർഷം
    1. -
    2. മഹിമ
    1. നാമം
    2. അണി
    3. വ്യൂഹം
    1. വിശേഷണം
    2. ബീഭത്സമായ
    1. നാമം
    2. നിര
    3. കൊടിയ
    1. വിശേഷണം
    2. തന്റേടമുള്ള
    3. ദുർഗന്ധമുള്ള
    1. നാമം
    2. സ്ഥാനം
    1. വിശേഷണം
    2. കാറലുള്ള
    1. നാമം
    2. പന്തി
    3. വരി
    4. വാഹനങ്ങളുടെ നിര
    1. വിശേഷണം
    2. പുളച്ചു വരുന്ന
    3. വളമുള്ള
    4. ദുർഗന്ധപൂരിതമായ
    1. നാമം
    2. പട്ടാളക്കാരുടെ സ്ഥാനമുദ്ര
    1. ക്രിയ
    2. വിശേഷശ്രണിയിൽപ്പെടുക
    3. സ്ഥാനം ലഭിക്കുക
    4. കീർത്തി ലഭിക്കുക
  2. Rankly

    1. വിശേഷണം
    2. കാമാതുരനായി
    3. പുഷ്ടിയുള്ളതായി
  3. Ranking

    ♪ റാങ്കിങ്
    1. നാമം
    2. ഉൽക്കർഷം
    3. കായികമത്സരങ്ങളിലും മറ്റുമുള്ള സ്ഥാനം
  4. Rankness

    1. നാമം
    2. ദുർഗന്ധം
    3. ബീഭത്സം
  5. The ranks

    ♪ ത റാങ്ക്സ്
    1. നാമം
    2. ജനസാമാന്യം
    3. പട്ടാളക്കാർ
  6. Close rank

    ♪ ക്ലോസ് റാങ്ക്
    1. ക്രിയ
    2. ഒരു കുട്ടത്തിൽപെടാത്തവർ മറ്റൊരു വിഭാഗത്തിലുള്ളവരെ വിമർശിക്കുമ്പോൾ വിമർശനവിധേയമാകുന്ന വിഭാഗത്തിലെ അംഗങ്ങൾ അവർ പരസ്പരം പിന്തുണയ്ക്കുന്നുവെന്നു പരസ്യമായി കാണിക്കുക
  7. Close ranks

    ♪ ക്ലോസ് റാങ്ക്സ്
    1. ക്രിയ
    2. ഐക്യം പാലിക്കുക
    3. നിന്നുയരുക
  8. High ranking

    ♪ ഹൈ റാങ്കിങ്
    1. വിശേഷണം
    2. ഉന്നത പദവിയിലുള്ള
  9. Rank and file

    ♪ റാങ്ക് ആൻഡ് ഫൈൽ
    1. നാമം
    2. സാധാരണക്കാർ
    3. സാധാരണ ജനങ്ങൾ
    4. സാധാരണ ഭടൻമാർ
    1. ക്രിയ
    2. വരിവരിയായി വയ്ക്കുക
    3. ഗ്രഡ് അനുസരിച്ചു തരംതിരിക്കുക
    4. അണിയണിയായി നിൽക്കുക
    5. സമാനമായി വർത്തിക്കുക
    6. പട്ടികയിൽ പേർ കൊള്ളിക്കുക
    7. നിരയായി വയ്ക്കുക
    8. സമമായി ഗണിക്കുക
    9. സ്ഥാനത്തിൽ മുന്തിനിൽക്കുക
    10. ഒരേ തരത്തിൽപ്പെടുക
    1. നാമം
    2. പൊതുജനം
  10. Rank and fashion

    ♪ റാങ്ക് ആൻഡ് ഫാഷൻ
    1. നാമം
    2. ഉന്നത സമൂഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക