1. Rapped

    ♪ റാപ്റ്റ്
    1. ക്രിയ
    2. താഢനമേൽപ്പിക്കുക
  2. Beat the rap

    ♪ ബീറ്റ് ത റാപ്
    1. ക്രിയ
    2. ശിക്ഷയിൽ നിന്ൻ രക്ഷപ്പെടുക
  3. Rap on the knuckles

    ♪ റാപ് ആൻ ത നകൽസ്
    1. ക്രിയ
    2. കഠിനമായി ദേഹോപദ്രവം ചെയ്യുക
    3. പരുഷമായി സംസാരിക്കുക
  4. Spirit-rapping

    1. നാമം
    2. പ്രതങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള മനുഷ്യസദസ്സിൽ ഇരുട്ടത്തു കേൾക്കുന്ന മുട്ടൽ ശബ്ദം
  5. Rap

    ♪ റാപ്
    1. ക്രിയ
    2. തട്ടുക
    3. താഡിക്കുക
    4. മുട്ടുക
    1. നാമം
    2. അണു
    3. ശിക്ഷ
    4. തട്ടൽ
    5. അടി
    1. ക്രിയ
    2. അടിക്കുക
    3. പിടിച്ചുപറിക്കുക
    4. രൂക്ഷമായി വിമർശിക്കുക
    5. കൊള്ളയിടുക
    1. നാമം
    2. തീവ്രപ്രഹരം
    3. മുട്ടൽ
    1. ക്രിയ
    2. വാതിലിനു മുട്ടുക
    3. പിടുങ്ങിക്കൊണ്ടു പോവുക
    4. വിഹ്വലനാക്കുക
    1. നാമം
    2. നിയമദൺഡനം
    3. ചെറിയ തുക
    4. വിലയില്ലാത്ത വസ്തു
    5. ലവലേശം
    1. ക്രിയ
    2. കവരുക
    3. പരവശപ്പെടുത്തുക
    1. നാമം
    2. ശിക്ഷാ കാലാവധി
    3. ഒരിനം സംഗീത സമ്പ്രദായം
    1. ക്രിയ
    2. ഉച്ചത്തിൽ മുട്ടി ഒച്ചയുണ്ടാക്കുക
    1. നാമം
    2. റാപ്
    3. താളാത്മകമായ ഭാഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക