1. Rapturously

    1. ക്രിയാവിശേഷണം
    2. സംഭ്രമത്തോടെ
    1. വിശേഷണം
    2. അത്യാനന്ദമായി
    1. -
    2. ഉൻമാദത്തതോടെ
  2. Go into raptures

    1. ക്രിയ
    2. വളരെയധികം സന്തോഷിക്കുക
  3. Rapture

    ♪ റാപ്ചർ
    1. നാമം
    2. ആനന്ദം
    3. പരമാനന്ദം
    4. ഹർഷം
    5. ആനന്ദാതിരേകം
    6. ഹർഷാവേശം
    7. ആനന്ദപാരവശ്യം
  4. Rapturous

    ♪ റാപ്ചർസ്
    1. വിശേഷണം
    2. ആഹ്ലാദം
    3. അതിപ്രമുദിതനായ
    4. അത്യാഹ്ലാദമുള്ള
    5. ഹർഷപുളകിതനായ
    6. ആനന്ദപരവശനായ
    7. ഹർഷോന്മാദത്തോടെയുള്ള
    8. ഉന്മത്തമായ
    9. അത്യാനന്ദമുള്ള
    10. ഹര്ഷമോധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക