1. Rascality

    1. നാമം
    2. ആഭാസൻ
  2. Rascal

    ♪ റാസ്കൽ
    1. നാമം
    2. വഞ്ചകൻ
    3. നീചൻ
    1. -
    2. വഷളൻ
    1. വിശേഷണം
    2. ചതിയനായ
    1. നാമം
    2. ആഭാസൻ
    3. പോക്കിരി
    4. നേരുകെട്ടവൻ
    5. നികൃഷ്ടൻ
    6. ചിലപ്പോൾ വെറും തമാശക്ക് കുട്ടികളേയും മറ്റും വിളിക്കുന്നത്
    1. വിശേഷണം
    2. ആഭാസനായ
    1. നാമം
    2. വികൃതിക്കുട്ടൻ
  3. Rascalism

    1. നാമം
    2. ആഭാസവാദം
  4. Rascally

    1. വിശേഷണം
    2. പോക്കിരിയായ
    3. ആഭാസനായ
    4. തെമ്മാടിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക