1. Rat on

    ♪ റാറ്റ് ആൻ
    1. ക്രിയ
    2. പറഞ്ഞതുപോലെ പ്രവർത്തിക്കാതിരിക്കുക
  2. Kangaroo rat

    1. നാമം
    2. കാനഡ മുതൽ മെക്സിക്കോവരെ കാണുന്ന നീളമുള്ള വാലുള്ള ചെറിയ ഇനം എലി
  3. Like a drowned rat

    1. ഉപവാക്യം
    2. നനഞ്ഞു നാശമായ
  4. Musk-rat

    1. -
    2. ഒരു വക ചുണ്ടെലി
    1. നാമം
    2. വെരുക്
  5. Smell a rat

    1. ക്രിയ
    2. കുഴപ്പമോ തകരാറു വഞ്ചനയോ ഉണ്ടെന്നു ശങ്കിക്കുക
    3. എന്തോ കുഴപ്പമുണ്ടെന്നു സംശയിക്കുക
    4. കുഴപ്പം ഊഹിച്ചെടുക്കുക
    1. ഉപവാക്യം
    2. ചതി മണക്കുക
  6. Rat-trap

    1. നാമം
    2. എലിക്കെണി
    3. എലിപ്പത്തായം
    4. എലിക്കത്രിക
  7. Sabre-ratting

    1. നാമം
    2. സൈനികശക്തി പ്രദർശനം
  8. Drowned rat

    ♪ ഡ്രൗൻഡ് റാറ്റ്
    1. -
    2. ആകെ നനഞ്ഞ
  9. Rat race

    ♪ റാറ്റ് റേസ്
    1. നാമം
    2. സ്വന്തം ജോലിയോ സ്ഥാനമോ നിലനിർത്താനുള്ള വൃത്തികെട്ട മത്സരം
    3. വിജയിക്കാനുള്ള മത്സരം
  10. Rat-catcher

    1. നാമം
    2. എലിപിടുത്തക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക