1. Rationalization

    ♪ റാഷനലിസേഷൻ
    1. നാമം
    2. യുക്തിവാദം
    3. യുക്തിപരമായ പുനർഘടന
  2. Ration card

    1. നാമം
    2. ഓഹരി വിപ്പനി പട്ടിക
    3. ന്യായ വില ചീട്ട്
  3. Iron rations

    ♪ ഐർൻ റാഷൻസ്
    1. നാമം
    2. ഒരാൾക്ക് അത്യാവശ്യം കഴിയാനുള്ള ഭക്ഷണം
    3. അപകടവേളകളിൽ പട്ടാളക്കാരും മറ്റും കയ്യിൽ വയ്ക്കുന്ന അൽപമാത്രവും അന്യൂർജ്ജപ്രദായകവുമായ ഭക്ഷണം
    4. അപകടവേളകളിൽ പട്ടാളക്കാരും മറ്റും കയ്യിൽ വെയ്ക്കുന്ന അല്പമാത്രവും അന്യൂർജ്ജപ്രദായകവുമായ ഭക്ഷണം
  4. Rationalism

    1. നാമം
    2. നിരീശ്വരവാദം
    3. യുക്തിവാദം
    4. യുക്തിപ്രധാന്യവാദം
    5. ചാർവാകസിദ്ധാന്തം
    6. ഹേതുവാദം
  5. Rationality

    ♪ റാഷനാലിറ്റി
    1. നാമം
    2. യുക്തിമൂലകത്വം
    3. സബുദ്ധിത്വം
    4. യുക്തിവിചാരശക്തി
  6. Rationalize

    ♪ റാഷനലൈസ്
    1. ക്രിയ
    2. യുക്ത്യനുസൃതമാക്കുക
    3. യുക്തിചിന്താപരമായി വ്യാഖ്യാനിക്കുക
    4. യുക്തിവാദിയാകുക
    5. പാഴ്ചിലവുകൾ നീക്കി വ്യവസായത്തെ കൂടുതൽ ഫലപ്രദമാക്കുക
    6. അയുക്തികപ്പെരുമാറ്റത്തിൻ യുക്തികൾ കണ്ടുപിടിക്കുക
    7. യുക്തിവാദത്തെ ആശ്രയിക്കുക
    8. യുക്തിപ്രയോഗിക്കുക
    9. യുക്തിയെഅവലംബിച്ചു ചിന്തിക്കുക
  7. Rationally

    ♪ റാഷനലി
    1. വിശേഷണം
    2. യുക്തിപൂർവ്വകമായി
  8. Rations

    ♪ റാഷൻസ്
    1. ക്രിയ
    2. കഴിക്കുക
    1. നാമം
    2. ഭക്ഷണസാമഗ്രി
    1. ക്രിയ
    2. ക്ളിപ്തപ്പെടുത്തിയ ക്രമത്തിൽ വിതരണം ചെയ്യുക
    3. പരിമിതഭക്ഷണം കൊടുക്കുക
    4. ഓഹരി ക്ളിപ്തപ്പെടുത്തി ഭക്ഷ്യസാധനങ്ങൾ അതനുസരിച്ചു വിതരണം ചെയ്യുക
    1. നാമം
    2. പരിമിതമായ ആഹാരം
  9. Ration

    ♪ റാഷൻ
    1. നാമം
    2. ഓഹരി
    3. ബത്ത
    1. ക്രിയ
    2. ഉപയോഗിക്കുക
    1. നാമം
    2. നിശ്ചിതമായ ഓഹരി
    3. ഭക്ഷ്യപദാർത്ഥങ്ങളുടെ വിതരണവ്യവസ്ഥ
    4. ക്ളിപ്തപ്പെടുത്തിയ പങ്ക്
    5. ആഹാരവീതം
    6. നാൾപ്പടി
    7. പദാർത്ഥവിതരണവ്യവസ്ഥ
    1. ക്രിയ
    2. പരിമിതമായ അളവിൽ വസ്തുക്കൾ കൊടുക്കുക
  10. Rational

    ♪ റാഷനൽ
    1. വിശേഷണം
    2. വിവേകമുള്ള
    3. ന്യായമായ
    4. യുക്തിസഹമായ
    5. ബുദ്ധിപൂർവ്വകമായ
    6. യുക്തിപൂർവ്വകമായ
    7. യുക്തിസിദ്ധമായ
    8. ചിന്താശക്തിയെ സംബന്ധിച്ച
    9. യുക്തിക്കു നിരക്കുന്ന
    10. ബുദ്ധിശൂന്യമല്ലാത്ത
    11. യുക്ത്യാനുസൃതമായ
    12. ബൂദ്ധിപൂർവ്വകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക