1. Ravenously

    1. ക്രിയാവിശേഷണം
    2. അത്യാർത്തിയോടെ
    3. വലിയ ആർത്തിയോടെ
    4. അത്യാഗ്രഹത്തോടെ
  2. Raven

    ♪ റേവൻ
    1. ക്രിയ
    2. ചാടിപ്പിടിക്കുക
    1. -
    2. കറുകറുത്ത
    1. ക്രിയ
    2. അപഹരിക്കുക
    1. നാമം
    2. മലങ്കാക്ക
    1. ക്രിയ
    2. ഇരപിടിക്കുക
    3. റാഞ്ചുക
    4. ഇരയെ വെട്ടിവിഴുങ്ങുക
    1. നാമം
    2. കൃഷ്ണകാകൻ
    1. വിശേഷണം
    2. കടും കറുപ്പായ
    1. ക്രിയ
    2. ആർത്തിയോടെ തിന്നുക
    3. അത്യാർത്തി കാട്ടുക
    4. അടങ്ങാത്ത വിശപ്പു പ്രകടിപ്പിക്കുക
    1. നാമം
    2. ബലിക്കാക്ക
    1. വിശേഷണം
    2. കരിംകറുപ്പായ
    1. നാമം
    2. വലിയ കാക്ക
    1. ക്രിയ
    2. ഇരയാകുക
    1. നാമം
    2. തൊണ്ടൻകാക്ക
  3. Ravening

    1. -
    2. വിശന്നുവലഞ്ഞ
    1. വിശേഷണം
    2. അത്യാർത്തിപൂണ്ട
  4. Ravenous

    ♪ റാവനസ്
    1. വിശേഷണം
    2. തീറ്റിക്കൊതിയുള്ള
    3. ഭക്ഷണാർത്തിയുള്ള
    4. ബുഭുക്ഷുവായ
    5. അതിയായി വിശപ്പാർന്ന
    6. അതിയായി വിശന്ന
    7. അതിതീവ്രമായ
  5. Ravenousness

    1. നാമം
    2. അത്യാർത്തി
    3. അതിമോഹം
    4. ബുഭുക്ഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക