1. Ravingly

    1. വിശേഷണം
    2. തുമ്പില്ലാതെ ഉൻമത്തമായി
  2. Rave about

    ♪ റേവ് അബൗറ്റ്
    1. ക്രിയ
    2. കോപംമൂലം നിന്ത്രണംവിട്ട് സംസാരിക്കുക
  3. Raving beauty

    ♪ റേവിങ് ബ്യൂറ്റി
    1. നാമം
    2. അസാമാന്യ സുന്ദരി
  4. Raving mad

    ♪ റേവിങ് മാഡ്
    1. വിശേഷണം
    2. പിച്ചും പേയും പുലമ്പുന്ന
  5. Rave

    ♪ റേവ്
    1. ക്രിയ
    2. പ്രശംസിക്കുക
    3. പ്രലപിക്കുക
    4. ഉൻമാദത്താൽ പുലമ്പുക
    5. തോന്നിയതൊക്കെ പറയുക
    6. തുമ്പില്ലാതെ സംസാരിക്കുക
    7. പിച്ചും പേയും പറയുക
    8. ഉന്മാദത്താൽ പുലമ്പുക
    1. നാമം
    2. പാനോത്സവം
    3. നൃത്തോത്സവം
    1. വിശേഷണം
    2. അത്യാരാധന
    3. പിച്ചും പിഴയും പറയുക
    4. അസംഗതമായി പറയുക
    5. ആവേശപൂർവ്വം പുകഴ്ത്തുക
    1. ക്രിയ
    2. ഉന്മാദത്താൽ പുലന്പുക
  6. Raving

    ♪ റേവിങ്
    1. വിശേഷണം
    2. പിച്ചും പേയും പറയുന്ന
    3. തുമ്പില്ലാതെ സംസാരിക്കുന്ന
    4. പരമാവധിയായ
    5. തുമ്പില്ലാതെ പറയുന്ന
    6. തുന്പില്ലാതെ പറയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക