1. Sabotage

    ♪ സാബറ്റാഷ്
    1. ക്രിയ
    2. താറുമാറാക്കുക
    3. നശിപ്പിക്കുക
    4. തകർക്കുക
    1. നാമം
    2. വിധ്വംസനം
    3. പണിമുടക്കിനായി തൊഴിലാളികൾ മുതലാളികളുടെ ആയുധസാമഗ്രികളെ നശിപ്പിക്കലും മറ്റും
    4. നാശകൃത്യം
    5. അട്ടിമറിപ്രവർത്തനം
    1. ക്രിയ
    2. അട്ടിമറിക്കുക
    3. വിധ്വംസനം ചെയ്യുക
    4. ഉപയോഗശൂന്യമാക്കുക
    1. -
    2. വിധ്വംസിക്കുക
    1. നാമം
    2. വിധ്വംസകപ്രവൃത്തി
    1. -
    2. ഒരു പരിപാടി താറുമാറാക്കുക
    3. അട്ടിമറിപ്രവർത്തനം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക