1. Sacramental

    ♪ സാക്രമൻറ്റൽ
    1. വിശേഷണം
    2. വിശുദ്ധകർമ്മം സംബന്ധിച്ച
    1. നാമം
    2. വിശുദ്ധകർമപരമായ കാര്യം
    1. വിശേഷണം
    2. തിരുവത്താഴം സംബന്ധിച്ച
  2. Holy sacrament

    ♪ ഹോലി സാക്രമൻറ്റ്
    1. നാമം
    2. ശ്രീബലി
  3. Last sacraments

    ♪ ലാസ്റ്റ് സാക്രമൻറ്റ്സ്
    1. നാമം
    2. മരണസമത്ത് നടത്തുന്ന പ്രാർത്ഥന
  4. Robe worn bychristianpriests at the time of sacraments

    1. നാമം
    2. മതപരമായ കർമ്മങ്ങൾക്ക് ക്രസ്തവ വൈദികന്മാർ ധരിക്കുന്ന കുപ്പായം
  5. Sacrament

    ♪ സാക്രമൻറ്റ്
    1. നാമം
    2. ദിവ്യകർമ്മം
    3. ദിവ്യാജ്ഞ
    4. വിശുദ്ധ കുർബാന
    5. ആത്മീയശുശ്രൂഷ
    6. സത്യവാങ്മൂലം
    7. വൈദിക സംസ്കാരം
    8. കൂദാശ
    9. വിശുദ്ധ കുർബ്ബാന
    10. ഒരു വാഗ്ദാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക