1. Sacrificial

    ♪ സാക്രഫിഷൽ
    1. വിശേഷണം
    2. യജ്ഞപരമായ
    3. ബലിദാനത്തെ സംബന്ധിച്ച
    4. യാഗോചിതമായ
    5. ബലിദാനപരമായ
  2. Sacrificial altar

    ♪ സാക്രഫിഷൽ ഓൽറ്റർ
    1. നാമം
    2. ബലിക്കല്ൽ
  3. Sacrificial animal

    ♪ സാക്രഫിഷൽ ആനമൽ
    1. നാമം
    2. ബലിമൃഗം
  4. Sacrificial cow

    ♪ സാക്രഫിഷൽ കൗ
    1. -
    2. യാഗപ്പശു
  5. Sacrificial fire

    ♪ സാക്രഫിഷൽ ഫൈർ
    1. നാമം
    2. യാഗാഗ്നി
  6. Sacrificial fire-wood

    1. നാമം
    2. യാഗാഗ്നി
  7. Sacrificial grass

    ♪ സാക്രഫിഷൽ ഗ്രാസ്
    1. നാമം
    2. ആറ്റുദർഭ
    1. ക്രിയ
    2. കറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക