1. Safe

    ♪ സേഫ്
    1. വിശേഷണം
    2. സുരക്ഷിതമായ
    3. ഉറപ്പുള്ള
    4. വിശ്വസനീയമായ
    5. ഭയപ്പെടേണ്ടതില്ലാത്ത
    6. നിശ്ചയമായ
    7. കാത്തുസൂക്ഷിക്കപ്പെടുന്ന
    8. സൂക്ഷമമുള്ള
    9. അപായരഹിതമായ
    10. വിഘ്നം വരാത്ത
    11. ആപത്തുതട്ടാത്ത
    12. ഭത്രമായ
    13. നിരപായമായ
    14. ചതിക്കാത്ത
    15. അബദ്ധത്തിൽ ചാടാത്ത
    1. നാമം
    2. ഭദ്രസ്ഥലം
    1. വിശേഷണം
    2. അസാഹസികമായ
    1. -
    2. ഭദ്രമായ
    3. സുരക്ഷിതം
    1. നാമം
    2. വിശ്വസിക്കാവുന്നഭദ്രസ്ഥലം
    1. -
    2. ഇരുന്പുപണപ്പെട്ടി
    1. നാമം
    2. കബോർഡ്
    1. -
    2. ശീതകാരി
  2. Safely

    ♪ സേഫ്ലി
    1. ക്രിയാവിശേഷണം
    2. നിശ്ചയമായി
    3. സുരക്ഷിതമായി
    4. നിർഭയമായി
    5. ഭദ്രമായി
  3. Safe bet

    ♪ സേഫ് ബെറ്റ്
    1. നാമം
    2. വിജയം തീർച്ചയായ പന്തയം
  4. Play safe

    ♪ പ്ലേ സേഫ്
    1. ക്രിയ
    2. മുൻകരുതലോടെ പ്രവർത്തിക്കുക
    3. അപകടം ഒഴിവാക്കുക
  5. Safe seat

    ♪ സേഫ് സീറ്റ്
    1. നാമം
    2. തിരഞ്ഞെടുപ്പിൽ നിഷ്പ്രയാസം ജയിക്കാവുന്ന നിയോജകമൺഡലം
  6. Safe mode

    ♪ സേഫ് മോഡ്
    1. നാമം
    2. പ്രോഗ്രാമിലെ തകരാറുമൂലം മൈക്രാസോഫ്ട് വിൻഡോസ് പ്രവർത്തിപ്പിക്കാൻ പറ്റാതെ വരുമ്പോൾ അത്ര വലുതല്ലാത്ത പ്രവർത്തനശേഷിയോടുകൂടി വിൻഡോസ് പ്രവർത്തിപ്പിക്കാൻ കമ്പ്യൂട്ടർ അനുവദിക്കുന്ന അവസ്ഥ
  7. A safe job

    1. വിശേഷണം
    2. വളരെ ക്ഷമയുള്ള
  8. Safe critic

    ♪ സേഫ് ക്രിറ്റിക്
    1. നാമം
    2. ആരെയും വേദനിപ്പിക്കാത്ത വിമർശകൻ
  9. A safe best

    1. വിശേഷണം
    2. അപകടസാധ്യത കുറഞ്ഞ
  10. Safe period

    ♪ സേഫ് പിറീഡ്
    1. നാമം
    2. ഗർഭോൽപാദനസാദ്ധ്യത ഇല്ലാത്ത ദിവസങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക