1. Saga

    ♪ സാഗ
    1. നാമം
    2. വിപരാക്രമങ്ങൾ വർണ്ണിക്കുന്ന ഐതിഹ്യപരമായ ആഖ്യനം
    3. വീരകഥ
    4. വംശകഥാനുവർണ്ണനപരമായ സുദീർഘ നോവൽ
    5. ഒരുകുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ പല തലമുറക്കാലത്തെ കഥകൾ വിവരിക്കുന്ന ആഖ്യായിക
    6. വീരകഥകൾ
    7. പുരാണകഥകൾ
    8. തലമുറകളുടെ കഥ
    9. ഒരു കുടുംബത്തിലെ പല തലമുറകളെപ്പറ്റി പരന്പരയായി വരുന്ന കഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക