1. Sailing

    ♪ സേലിങ്
    1. നാമം
    2. കപ്പലോട്ടം
    3. കപ്പൽ സഞ്ചാരം
    4. നൗകവിദ്യ
    5. ജലയാത്ര
  2. Fertile sail

    ♪ ഫർറ്റൽ സേൽ
    1. നാമം
    2. ഫലഭൂയിഷ്ഠമായ മണ്ൺ
  3. Go for a sail

    1. ക്രിയ
    2. പര്യടനത്തിനു പുറപ്പെടുക
  4. In full sail

    ♪ ഇൻ ഫുൽ സേൽ
    1. -
    2. ഒരു കാര്യംപറഞ്ഞ് പകുതിയായപ്പോൾ
  5. Make sail

    ♪ മേക് സേൽ
    1. ക്രിയ
    2. കപ്പൽ പുറപ്പെടുക
  6. Plain sailing

    ♪ പ്ലേൻ സേലിങ്
    1. നാമം
    2. പ്രതിബന്ധം കൂടാത്ത ജീവിതം
  7. Sail for

    ♪ സേൽ ഫോർ
    1. ക്രിയ
    2. കപ്പലും മറ്റും ഒരിടത്തുനിന്ൻ മറ്റൊരിടത്തേക്ക് പോവുക
  8. Sail into

    ♪ സേൽ ഇൻറ്റൂ
    1. ക്രിയ
    2. ശാരീരികമായോ വാക്കാലോ ആക്രമിക്കുക
  9. Sail less

    ♪ സേൽ ലെസ്
    1. വിശേഷണം
    2. കപ്പൽപ്പായില്ലാത്ത
  10. Sail through

    ♪ സേൽ ത്രൂ
    1. ക്രിയ
    2. പ്രയാസം കൂടാതെ തരണം ചെയ്യുക
    3. പരീക്ഷയിൽ വിജയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക