1. Sake

    ♪ സേക്
    1. നാമം
    2. ബന്ധം
    3. ഹേതു
    4. കാരണം
    5. ഉദ്ദേശ്യം
    6. പ്രയോജനം
    7. സംഗതി
    8. നിമിത്തം
    9. ആന്തരം
    10. ഒരാൾക്കുവേണ്ടി
    11. ഒരാളുടെ പക്ഷത്തുനിന്ന്
    12. ഒന്നിന്റെ ഗുണത്തിനോ നന്മക്കോ വേണ്ടി
    13. അരിയിൽ നിന്നും വാറ്റിയെടുക്കുന്ന ഒരു തരം ജാപ്പനീസ് മദ്യം
  2. For pitys sake

    1. -
    2. ഈശ്വരനെ വിചാരിച്ച്
  3. For the sake of

    ♪ ഫോർ ത സേക് ഓഫ്
    1. നാമം
    2. മറ്റൊന്നിനുവേണ്ടി
  4. For safetys sake

    1. നാമം
    2. സുരക്ഷക്കു വേണ്ടി
  5. For old times sake

    ♪ ഫോർ ഔൽഡ് റ്റൈമ്സ് സേക്
    1. നാമം
    2. പഴയ നല്ല കാലത്തിന്റെ ഓർമ്മക്കായി ചെയ്യുന്ന കാര്യം
  6. For conscience sake

    ♪ ഫോർ കാൻഷൻസ് സേക്
    1. നാമം
    2. മനസ്സാക്ഷിക്കുവേണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക