1. Sallied

    1. ക്രിയ
    2. ചാടി വീഴുക
    3. വേഗത്തിൽ പുറത്തുപോകുക
  2. Sally forth

    ♪ സാലി ഫോർത്
    1. ക്രിയ
    2. ധൈര്യത്തോടെ നേരിടുക
  3. Sally port

    ♪ സാലി പോർറ്റ്
    1. നാമം
    2. സൈന്യത്തിനു പെട്ടെന്നു പുറത്തു കടക്കാൻ കോട്ടയിലുള്ള രഹസ്യമാർഗം
  4. To sally out

    ♪ റ്റൂ സാലി ഔറ്റ്
    1. ക്രിയ
    2. സവാരിക്കിറങ്ങുക
  5. Sally

    ♪ സാലി
    1. നാമം
    2. ചാട്ടം
    3. നർമ്മോക്തി
    4. മുന്നേറ്റം
    1. -
    2. പാച്ചിൽ
    1. നാമം
    2. പോക്ക്
    3. ഉത്പതനം
    1. ക്രിയ
    2. ഉല്ലസിക്കൽ
    3. യാത്ര പുറപ്പെടുക
    1. -
    2. ചാടിവീഴൽ
    1. നാമം
    2. ബുദ്ധിവിലാസം
    3. നിഷ്ക്രമണം
    4. വിനോദവിഹാരം
    5. വിഭ്രമം
    6. വഴിവിട്ട നടത്തം
    7. സേനയുടെ ചാടിവീണുള്ള ആക്രമണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക