1. Sampling

    ♪ സാമ്പ്ലിങ്
    1. ക്രിയ
    2. മാതൃകപരിശോധിക്കൽ
    1. നാമം
    2. അനലോഗ് സിഗ്നൽ ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുന്ന പ്രക്രിയയുടെ ആദ്യഘട്ടം
  2. Sample

    ♪ സാമ്പൽ
    1. നാമം
    2. പ്രതിരൂപം
    3. ഉദാഹരണം
    4. മാതൃക
    5. ആദർശം
    1. ക്രിയ
    2. മാതൃകപരിശോധിക്കുക
    3. ഏതിന്റെയെങ്കിലും അൽപം ഭാഗമെടുത്ത് ഗുണം പരീക്ഷിച്ച് നോക്കുക
    1. -
    2. ഒരു അംശംമാതൃകയായി ഉപയോഗിക്കുന്ന
    1. ക്രിയ
    2. മാതൃകയായുപകരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക