1. Sanctify

    ♪ സാങ്ക്റ്റഫൈ
    1. ക്രിയ
    2. പവിത്രീകരിക്കുക
    3. അനുശാസിക്കുക
    4. പവിത്രമാക്കുക
    5. പാപമുക്തമാക്കുക
    6. അലംഘനീയമാക്കുക
    7. ദിവ്യമോ വിശുദ്ധമോ പാവനമോ ആയി പ്രഖ്യാപിക്കുക
    8. ദൈവിക ധർമ്മമാരോപിക്കുക
    9. വിശുദ്ധിയും ദിവ്യത്വവും കൽപിക്കുക
    10. പാവനമാക്കുക
    11. പാപമോചനം കൊടുക്കുക
  2. Sanctified

    1. വിശേഷണം
    2. പവിത്രമാക്കപ്പെട്ട
    3. വിശുദ്ധീകരിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക