1. Sanctimonious

    ♪ സാങ്ക്റ്റമോനീസ്
    1. വിശേഷണം
    2. പുണ്യവാളനായി നടിക്കുന്ന
    3. വിശുദ്ധന്റെ ഭാവമുള്ള
    4. കാപട്യമുള്ള
    5. കപടഭക്തിയുള്ള
  2. Sanctimoniously

    1. വിശേഷണം
    2. കപടമായി
    3. വിശുദ്ധന്റെ ഭാവമുള്ളതായി
    1. ക്രിയാവിശേഷണം
    2. കപടഭക്തിയോടുകൂടി
  3. Sanctimoniousness

    1. നാമം
    2. വിശുദ്ധന്റെ ഭാവം
  4. Sanctimony

    ♪ സാങ്ക്റ്റിമോനി
    1. നാമം
    2. പുണ്യവേഷധാരണം
    3. ധർമ്മാഭിമാനം
    4. ബകവൃത്തി
    5. മിഥ്യാചര്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക