1. Sanction

    ♪ സാങ്ക്ഷൻ
    1. ക്രിയ
    2. ദൃഢീകരിക്കുക
    3. അനുമതി നൽകുക
    1. നാമം
    2. അനുമതി
    1. ക്രിയ
    2. അനുവദിക്കുക
    1. നാമം
    2. അധികാരപത്രം
    3. സ്ഥിരപ്പെടുത്തൽ
    4. അനുവാദം
    5. ഉപരോധം
    1. ക്രിയ
    2. അധികാരം കൊടുക്കുക
    1. നാമം
    2. അംഗീകരണം
    1. -
    2. പാരിതോഷികമോ
    1. നാമം
    2. അനുസരിക്കാത്തതിനുള്ള
    3. അനുജ്ഞ
    1. -
    2. അനുമതിനൽകൽ
    1. ക്രിയ
    2. അധികാരപത്രം നൽകുക
    1. നാമം
    2. ശിക്ഷാനടപടി
    1. -
    2. ഔപചാരികമായ അനുവാദം
    3. അംഗീകരണംഔപചാരികമായി ഉറപ്പിക്കുക
    4. അനുജഞ കൊടുക്കുക
  2. Sanctions

    ♪ സാങ്ക്ഷൻസ്
    1. നാമം
    2. വിലക്കുകൾ
  3. Sanctioned

    ♪ സാങ്ക്ഷൻഡ്
    1. വിശേഷണം
    2. അനുവദിക്കപ്പെട്ട
    3. അനുവദിക്കപ്പെട്ടിട്ടുള്ള
  4. Technical sanction

    1. നാമം
    2. സാങ്കേതികാനുമതി
  5. Sanctioned strength

    ♪ സാങ്ക്ഷൻഡ് സ്റ്റ്റെങ്ക്ത്
    1. നാമം
    2. അനുവദിക്കപ്പെട്ട അംഗബലം
  6. Not sanctioned by vedic rules

    1. വിശേഷണം
    2. വേദനിയമങ്ങൾ അനുവദിക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക