1. Sea

    ♪ സി
    1. നാമം
    2. കടൽ
    1. -
    2. മഹാസമുദ്രം
    1. വിശേഷണം
    2. കടലിനെ സംബന്ധിച്ച
    1. നാമം
    2. ആഴിപ്പരപ്പ്
    3. കടലിന്റെ താൽക്കാലികാവസ്ഥ
    4. ശുദ്ധജലതടാകം
    5. സമുദ്രഭാഗം
    6. വലിയ പരിമാണം
    7. പാരാവാരം
    1. വിശേഷണം
    2. കടലിൽ ജീവിക്കുന്ന
    1. നാമം
    2. ആഴി
    3. സാഗരം
    1. -
    2. വിസ്താരമേറിയ ജലാശയം
    1. വിശേഷണം
    2. വലിയ ജലാശയം
    1. നാമം
    2. അബ്ധി
  2. At sea

    ♪ ആറ്റ് സി
    1. -
    2. അന്തംവിട്ടനിലയിൽ
  3. By sea

    ♪ ബൈ സി
    1. വിശേഷണം
    2. കപ്പൽ മാർഗ്ഗമായി
  4. Sea-bee

    1. നാമം
    2. നാവികനിർമ്മാണവിഭാഗത്തിലെ അംഗം
  5. Sea-fox

    1. നാമം
    2. ഒരിനം സ്രാവ്
  6. Sea way

    ♪ സി വേ
    1. നാമം
    2. കടൽമാർഗ്ഗം
  7. Sea-cow

    1. നാമം
    2. കടൽപ്പശു
  8. Sea bed

    ♪ സി ബെഡ്
    1. നാമം
    2. കടലിന്റെ അടിത്തട്ട്
    3. കടലിൻറെ അടിത്തട്ട്
  9. Red sea

    ♪ റെഡ് സി
    1. നാമം
    2. ചെങ്കടൽ
  10. Sea-law

    1. നാമം
    2. കടൽനിയമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക