1. Spoken above

    ♪ സ്പോകൻ അബവ്
    1. -
    2. മേൽപ്പറഞ്ഞപോലെ
  2. Plain-spoken

    1. വിശേഷണം
    2. തുറന്നു പറയുന്ന
    1. നാമം
    2. തുറന്നുപറയൽ
  3. Smooth-spoken

    1. വിശേഷണം
    2. അനുരജ്ഞനഭാവത്തിൽ സംസാരിക്കുന്ന
    3. സൗമ്യമായി പറയുന്ന
  4. Soft-spoken

    1. വിശേഷണം
    2. മൃദുഭാഷിയായ
    3. സൗമ്യവാക്കായ
    4. മൃദുസ്വരമായ
    5. പതുക്കെ പറയുന്ന
  5. Fair-spoken

    1. വിശേഷണം
    2. നല്ലപോലെ സംസാരിക്കുന്ന
  6. Well-spoken

    1. വിശേഷണം
    2. വാക്ലാവണ്യമുള്ള
    3. വാഗ്മിയായ
    4. വാഗ്സാമർത്ഥ്യമുള്ള
    5. വാഗ് ലാവണ്യമുള്ള
  7. Spoken language

    ♪ സ്പോകൻ ലാങ്ഗ്വജ്
    1. നാമം
    2. സംഭാഷണഭാഷ
    3. വാമൊഴി
  8. Spoken word

    ♪ സ്പോകൻ വർഡ്
    1. നാമം
    2. പറയപ്പെട്ട വാക്ക്
  9. Spoken

    ♪ സ്പോകൻ
    1. വിശേഷണം
    2. പറയപ്പെട്ട
    3. സംസാരിക്കുന്ന
    4. സംഭാഷണത്തെ സംബന്ധിച്ച
    5. സംഭാഷണരൂപമായ
    6. ഉക്തമായ
    7. കഥിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക