-
Stubborn
♪ സ്റ്റബർൻ- വിശേഷണം
-
ഉറപ്പുള്ള
-
ഇണങ്ങാത്ത
-
വഴങ്ങാത്ത
-
ദുർവാശിയുള്ള
-
കടുപ്പമുള്ള
-
ശാഠ്യമുള്ള
-
ആളെപ്പറ്റിയോ വസ്തുതകളെപ്പറ്റയോ സ്ഥിതിവിശേഷത്തെപ്പറ്റിയോ വഴങ്ങിത്തരാത്ത
-
ശഠതയുള്ള
-
തൻറേടമുളള
-
Stubbornly
♪ സ്റ്റബർൻലി- വിശേഷണം
-
പിടിവാശിയായ
-
Stubbornness
♪ സ്റ്റബർൻനസ്- നാമം
-
നിർബന്ധബുദ്ധി
-
പിടിവാശി