1. Suspending above

    ♪ സസ്പെൻഡിങ് അബവ്
    1. നാമം
    2. ഊർദ്ധ്വപാതനം
    3. മുകളിൽ തൂക്കിയിട്ട അവസ്ഥ
  2. Suspend payment

    ♪ സസ്പെൻഡ് പേമൻറ്റ്
    1. ക്രിയ
    2. പാപ്പരായതായി സമ്മതിക്കുക
  3. Suspended animation

    ♪ സസ്പെൻഡഡ് ആനമേഷൻ
    1. നാമം
    2. ആന്തരിക ശാരീരിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിലയ്ക്കൽ
    3. ജീവനുണ്ടെങ്കിലും ബോധമില്ലാത്ത അവസ്ഥ
  4. Suspended sentence

    ♪ സസ്പെൻഡഡ് സെൻറ്റൻസ്
    1. നാമം
    2. ശിക്ഷ താൽക്കാലികമായി നടപ്പാക്കാതിരിക്കൽ
  5. Suspender belt

    ♪ സസ്പെൻഡർ ബെൽറ്റ്
    1. നാമം
    2. ട്രൗസേർസ് മുറുക്കിധരിക്കാൻ ഉപകരിക്കുന്ന തോൽച്ചട്ട
  6. Suspender

    ♪ സസ്പെൻഡർ
    1. നാമം
    2. തോൾക്കച്ച
    3. ഞാത്ത്
    4. തൂക്കിയിടുന്നവസ്തു
  7. Suspended

    ♪ സസ്പെൻഡഡ്
    1. വിശേഷണം
    2. ഒളിഞ്ഞുകിടക്കുന്ന
    3. തൂക്കിയിട്ട
    4. മാറ്റിവെച്ച
    5. തടസ്സപ്പെടുത്തിയ
  8. Suspend

    ♪ സസ്പെൻഡ്
    1. ക്രിയ
    2. കൊളുത്തുക
    3. തൂക്കിനിർത്തുക
    4. താൽക്കാലികമായി നിറുത്തുക
    5. ജോലിയിൽനിന്ൻ താൽക്കാലികമായി സസ്പെൻഡ്ചെയ്യുക
    6. പ്രവർത്തനരഹിതമാക്കുക
    7. വിളംബപ്പെടുത്തുക
    8. അനിശ്ചിതാവസ്ഥയിലാക്കുക
    9. മാറ്റി നിറുത്തുക
    10. തത്കാലത്തേക്ക് നിറുത്തിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക