1. Tailings

    ♪ റ്റേലിങ്സ്
    1. നാമം
    2. കുപ്പ
    3. അനാവശ്യസാധനം
  2. Cant make head or tail

    ♪ കാൻറ്റ് മേക് ഹെഡ് ഓർ റ്റേൽ
    1. ക്രിയ
    2. തലയും വാലും പിടികിട്ടാതിരിക്കുക
    3. മനസ്സിലാക്കാൻകഴിയാതിരിക്കുക
  3. Chase ones tail

    ♪ ചേസ് വൻസ് റ്റേൽ
    1. ക്രിയ
    2. തിരക്കിട്ട് ഒരു കാര്യം ചെയ്യുന്നതിൽ പൂർണ്ണമായി വിജയിക്കാതിരിക്കുക
  4. Dock-tailed

    1. വിശേഷണം
    2. കത്രിച്ചുകളഞ്ഞ വാലോടുകൂടിയ
  5. Lion tailed macaque

    1. സംജ്ഞാനാമം
    2. സിംഹവാലൻ കുരങ്ങ്
  6. On persons tail

    ♪ ആൻ പർസൻസ് റ്റേൽ
    1. -
    2. അയാളെ പിൻതുടർന്നുകൊണ്ട്
  7. Pony-tail

    1. നാമം
    2. കുതിരവാൽപോലെ തലമുടി കെട്ടിയിടുന്ന കേശാലങ്കാരിരീതി
  8. Put salt on tail of

    ♪ പുറ്റ് സോൽറ്റ് ആൻ റ്റേൽ ഓഫ്
    1. ക്രിയ
    2. പിടികൂടുക
    3. പിടിക്കുക
  9. Shirt-tail

    1. നാമം
    2. കുപ്പായത്തിന്റെ കീഴ്ഭാഗം
  10. Sting in the tail

    ♪ സ്റ്റിങ് ഇൻ ത റ്റേൽ
    1. നാമം
    2. പ്രത്യുത്തരത്തിലെ അസഹനീയമായ തീക്ഷണത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക