1. Take in

    ♪ റ്റേക് ഇൻ
    1. ക്രിയ
    2. അംഗീകരിക്കുക
    1. -
    2. അതിഥിയെ സ്വീകരിക്കു
  2. Carry or take can

    ♪ കാറി ഓർ റ്റേക് കാൻ
    1. ക്രിയ
    2. ഉത്തരവാദിത്തത്തോടെ ഏൽക്കുക
  3. Take root

    1. ക്രിയ
    2. പ്രബലപ്പെടുക
    3. നിലവിൽ വരുക
    4. വേരു പിടിക്കുക
    5. വളരാൻ തുടങ്ങുക
  4. I take your point

    ♪ ഐ റ്റേക് യോർ പോയൻറ്റ്
    1. -
    2. നിങ്ങൾ പറഞ്ഞതിന്റെ സാധുത ഞാൻ അംഗീകരിക്കുന്നു
  5. It takes a thief to catch a thief

    1. നാമം
    2. ആത്മാർത്ഥതയില്ലാത്ത ഒരുവൻ ചെയ്യുന്നത് ആത്മാർത്ഥതയില്ലാത്ത മറ്റൊരുവന് ഊഹിക്കാൻ കഴിയും എന്നർത്ഥം വരുന്ന ഒരു പ്രയോഗം
  6. Give and take

    ♪ ഗിവ് ആൻഡ് റ്റേക്
    1. ക്രിയ
    2. വെളിപ്പെടുത്തുക
    3. പൊരുത്തപ്പെടുക
    4. ത്യാഗം ചെയ്യുക
    5. അനുരജ്ഞനമനോഭാവം പുലർത്തുക
    6. കന്യാദാനം ചെയ്യുക
  7. Not take kindly

    ♪ നാറ്റ് റ്റേക് കൈൻഡ്ലി
    1. ഭാഷാശൈലി
    2. ഒന്നിനെപ്പറ്റി നല്ല അഭിപ്രായമില്ലാതിരിക്കുക
  8. Not take kindly to

    ♪ നാറ്റ് റ്റേക് കൈൻഡ്ലി റ്റൂ
    1. ക്രിയ
    2. വിസമ്മതിക്കുക
  9. Oath taking

    ♪ ഔത് റ്റേകിങ്
    1. ക്രിയ
    2. പ്രതിജ്ഞയെടുക്കൽ
  10. Out-take

    1. നാമം
    2. തെറ്റുള്ളതു കൊണ്ട് പ്രദർശത്തിനു മുമ്പ് മാറ്റിക്കളയുന്ന ഫിലിം
    3. തെറ്റുള്ളതു കൊണ്ട് പ്രദർശത്തിനു മുന്പ് മാറ്റിക്കളയുന്ന ഫിലിം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക