1. Take person out of himself

    ♪ റ്റേക് പർസൻ ഔറ്റ് ഓഫ് ഹിമ്സെൽഫ്
    1. ക്രിയ
    2. അയാളെ ഉൻമേഷവാനാക്കുക
  2. Take person all his time

    ♪ റ്റേക് പർസൻ ഓൽ ഹിസ് റ്റൈമ്
    1. നാമം
    2. അയാളുടെ മുഴുവൻസമയവും അപഹരിക്കൽ
    1. ക്രിയ
    2. അയാളുടെ മുഴുവൻസമയവും അപഹരിക്കുക
  3. Take person into ones confidence

    ♪ റ്റേക് പർസൻ ഇൻറ്റൂ വൻസ് കാൻഫഡൻസ്
    1. ക്രിയ
    2. അയാളെ വിശ്വസിച്ചു രഹസ്യകാര്യം അറിയിക്കുക
  4. Take a person down a peg

    1. ഭാഷാശൈലി
    2. അടിച്ചമർത്തുക
    3. ഒരുവഴിക്കാക്കുക
  5. Take person upon

    ♪ റ്റേക് പർസൻ അപാൻ
    1. ക്രിയ
    2. സ്വീകരിക്കുക
    1. നാമം
    2. അയാളുടെ പന്തയം
  6. Take persons measure

    ♪ റ്റേക് പർസൻസ് മെഷർ
    1. ക്രിയ
    2. ആളുടെ അളവെടുക്കുക
    3. കഴിവും സ്വഭാവവും മറ്റും അളക്കുക
  7. Take something personally

    ♪ റ്റേക് സമ്തിങ് പർസനലി
    1. ക്രിയ
    2. വ്യക്തിപരമായി എടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക