1. Taking

    ♪ റ്റേകിങ്
    1. നാമം
    2. ആധി
    1. വിശേഷണം
    2. ഇഷ്ടപ്പെടത്തക്ക
    3. വശ്യമായ
    4. ചിത്താകർഷകഗുണമുള്ള
    5. സംക്രമണസ്വഭാവമുള്ള
    1. നാമം
    2. ലാഭം കൈവശപ്പെടുത്തൽ
    1. വിശേഷണം
    2. ഹഠാദാകർഷിക്കുന്ന
    3. വിട്ടുപോകാൻ തോന്നാത്ത വിധം കുഴപ്പിക്കുന്ന
  2. Takingness

    1. നാമം
    2. മനോഹരം
  3. Carry or take can

    ♪ കാറി ഓർ റ്റേക് കാൻ
    1. ക്രിയ
    2. ഉത്തരവാദിത്തത്തോടെ ഏൽക്കുക
  4. I take your point

    ♪ ഐ റ്റേക് യോർ പോയൻറ്റ്
    1. -
    2. നിങ്ങൾ പറഞ്ഞതിന്റെ സാധുത ഞാൻ അംഗീകരിക്കുന്നു
  5. It takes a thief to catch a thief

    1. നാമം
    2. ആത്മാർത്ഥതയില്ലാത്ത ഒരുവൻ ചെയ്യുന്നത് ആത്മാർത്ഥതയില്ലാത്ത മറ്റൊരുവന് ഊഹിക്കാൻ കഴിയും എന്നർത്ഥം വരുന്ന ഒരു പ്രയോഗം
  6. Give and take

    ♪ ഗിവ് ആൻഡ് റ്റേക്
    1. ക്രിയ
    2. വെളിപ്പെടുത്തുക
    3. പൊരുത്തപ്പെടുക
    4. ത്യാഗം ചെയ്യുക
    5. അനുരജ്ഞനമനോഭാവം പുലർത്തുക
    6. കന്യാദാനം ചെയ്യുക
  7. Not take kindly to

    ♪ നാറ്റ് റ്റേക് കൈൻഡ്ലി റ്റൂ
    1. ക്രിയ
    2. വിസമ്മതിക്കുക
  8. Take a calculated risk

    1. ക്രിയ
    2. വിശദമായ ആലോചനക്ക് ശേഷം അപകടകരമായ പ്രവർത്തി ഏറ്റെടുക്കുക
  9. Oath taking

    ♪ ഔത് റ്റേകിങ്
    1. ക്രിയ
    2. പ്രതിജ്ഞയെടുക്കൽ
  10. Out-take

    1. നാമം
    2. തെറ്റുള്ളതു കൊണ്ട് പ്രദർശത്തിനു മുമ്പ് മാറ്റിക്കളയുന്ന ഫിലിം
    3. തെറ്റുള്ളതു കൊണ്ട് പ്രദർശത്തിനു മുന്പ് മാറ്റിക്കളയുന്ന ഫിലിം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക