1. Talent

    ♪ റ്റാലൻറ്റ്
    1. നാമം
    2. പാടവം
    3. സാമർത്ഥ്യം
    4. ബുദ്ധിവൈഭവം
    5. പ്രാഗൽഭ്യം
    6. ജന്മനാ രൂപപ്പെടുന്ന പ്രതിഭാവൈശിഷ്ട്യം
  2. Talents

    ♪ റ്റാലൻറ്റ്സ്
    1. നാമം
    2. പ്രാവീണ്യം
    3. പ്രാഗത്ഭ്യം
  3. Talented

    ♪ റ്റാലൻറ്റഡ്
    1. വിശേഷണം
    2. നൈപുണ്യമുള്ള
    3. ബുദ്ധിമാനായ
    4. പ്രത്യേക വൈദഗ്ധ്യമുള്ള
    5. പ്രാഗൽഭ്യമുള്ള
    6. പ്രാഗല്ഭ്യമുള്ള
  4. Talent scout

    ♪ റ്റാലൻറ്റ് സ്കൗറ്റ്
    1. നാമം
    2. വിവിധ കലകളിലും കളികളിലും കഴിവുള്ള പുതു പ്രതിഭകളെ കണ്ടുപിടിക്കുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക