1. Talisman

    ♪ റ്റാലിസ്മൻ
    1. നാമം
    2. രക്ഷാകവചം
    3. ഭാഗ്യം വരുത്തുന്ന രത്നം
    4. അത്ഭുതസിദ്ധികളുള്ള വസ്തു
    1. -
    2. തകിട്
    3. അത്ഭുതസിദ്ധികളുളള ഒരു മാന്ത്രികരക്ഷായന്ത്രം
    4. ഏലസ്സ്
    1. നാമം
    2. ഉറുക്ക്
  2. Talismanic

    1. വിശേഷണം
    2. രക്ഷാകവചമായ
    3. അത്ഭുതസിദ്ധികളുള്ള വസ്തുവായ
  3. Talisman of numerical figures

    ♪ റ്റാലിസ്മൻ ഓഫ് നൂമെറകൽ ഫിഗ്യർസ്
    1. നാമം
    2. സംഖ്യകൾ കൊത്തിയ ഉറുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക