1. Talk

    ♪ റ്റോക്
    1. നാമം
    2. സംഭാഷണം
    3. സംവാദം
    4. ചർച്ച
    5. പ്രസംഗം
    6. വിവാദം
    7. വർത്തമാനം
    1. ക്രിയ
    2. പ്രസംഗിക്കുക
    3. സംസാരിക്കുക
    4. പ്രലപിക്കുക
    1. നാമം
    2. സംസാരം
    1. ക്രിയ
    2. റേഡിയോവഴി സംസാരിക്കുക
    3. സംസാരിച്ചു തീർക്കുക
    1. നാമം
    2. ഇന്റർനെറ്റിൽ ചാറ്റ് ചെയ്യുന്നതിൻ പറയുന്ന പേർ
    1. ക്രിയ
    2. ജൽപിക്കുക
    1. നാമം
    2. ജൽപനം
    1. ക്രിയ
    2. സംഭാഷണം നടത്തുക
    1. നാമം
    2. സംവദിക്കുക
    1. ക്രിയ
    2. തമ്മിൽപറയുക
  2. Talks

    ♪ റ്റോക്സ്
    1. നാമം
    2. സംഭാഷണം
    3. വർത്തമാനം
  3. Talking

    ♪ റ്റോകിങ്
    1. നാമം
    2. സംഭാഷണം
    3. വാദം
    1. വിശേഷണം
    2. സംസാരിക്കുന്ന
    1. നാമം
    2. ഉരിയാട്ടം
    1. വിശേഷണം
    2. സംസാരിക്കാൻ കഴിവുള്ള
    1. നാമം
    2. ആലാപം
  4. Talk off

    ♪ റ്റോക് ഓഫ്
    1. ക്രിയ
    2. എടുത്തുപറയുക
    3. ചർച്ചചെയ്യുക
  5. Pep talk

    1. നാമം
    2. ലഘു സംഭാഷണം
  6. Talk down

    ♪ റ്റോക് ഡൗൻ
    1. ക്രിയ
    2. കൂടുതൽ ഉച്ചത്തിൽ സംസാരിച്ച് നിശ്ശബ്ദനാക്കുക
  7. Talk away

    ♪ റ്റോക് അവേ
    1. ക്രിയ
    2. സംസാരിച്ചു നേരം കളയുക
    1. -
    2. കുഴപ്പം ഒരുപാടുണ്ടായിരുന്നു
  8. Baby-talk

    1. നാമം
    2. കൊഞ്ചൽ ഭാഷ
    3. ശിശുക്കളോട് മുതിർന്നവർ സംസാരിക്കുന്ന കൊഞ്ചൽഭാഷ
  9. Talk view

    ♪ റ്റോക് വ്യൂ
    1. നാമം
    2. ടെലിവിഷൻ മുഖാമുഖം
  10. Town-talk

    1. -
    2. നഗരപ്രസ്താവം
    1. നാമം
    2. അങ്ങാടിവർത്തമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക