1. Talk over

    ♪ റ്റോക് ഔവർ
    1. ക്രിയ
    2. സുദീർഘമായി ചർചെയ്യുക
  2. Baby talks

    ♪ ബേബി റ്റോക്സ്
    1. ക്രിയ
    2. കൊച്ചുകുട്ടികളോട് മുതിർന്നവർ കൊഞ്ചലോടെ സംസാരിക്കുക
  3. Baby-talk

    1. നാമം
    2. കൊഞ്ചൽ ഭാഷ
    3. ശിശുക്കളോട് മുതിർന്നവർ സംസാരിക്കുന്ന കൊഞ്ചൽഭാഷ
  4. Boastful talk

    ♪ ബോസ്റ്റ്ഫൽ റ്റോക്
    1. -
    2. വീമ്പുപറച്ചിൽ അഥവാ ചപ്പടാച്ചി
  5. Do the talking

    ♪ ഡൂ ത റ്റോകിങ്
    1. ക്രിയ
    2. വക്താവായിരിക്കുക
  6. Double talk

    ♪ ഡബൽ റ്റോക്
    1. നാമം
    2. ദ്വയാർത്ഥമായ സംസാരം
  7. Give a talk

    1. ക്രിയ
    2. ഒരു കൂട്ടം ആളുകളോട് സംസാരിക്കുക
  8. Intimate talk

    ♪ ഇൻറ്റമറ്റ് റ്റോക്
    1. നാമം
    2. നർമ്മസല്ലാപം
  9. It will end in talk

    ♪ ഇറ്റ് വിൽ എൻഡ് ഇൻ റ്റോക്
    1. -
    2. ഒന്നും ചെയ്യപ്പെടുകയുണ്ടാവില്ല
  10. Know what one is talking about

    ♪ നോ വറ്റ് വൻ ഇസ് റ്റോകിങ് അബൗറ്റ്
    1. ക്രിയ
    2. വിദഗ്ദ്ധനായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക