1. Tank

    ♪ റ്റാങ്ക്
    1. നാമം
    2. തടാകം
    1. -
    2. കുട്ടകം
    1. നാമം
    2. കുളം
    3. തൊട്ടി
    4. പശുതൊട്ടി
    1. ക്രിയ
    2. ടാങ്കിൽ നിറയ്ക്കുക
    1. നാമം
    2. വലിയ പാത്രം
    3. പ്രതിബന്ധങ്ങളെ തട്ടിത്തകർത്തു തവിടാക്കിക്കടന്നുപോകുന്ന യന്ത്രം
    4. തോക്ക് ഘടിപ്പിച്ച യുദ്ധ വാഹനം
    5. ടാങ്ക്
  2. Tanked

    ♪ റ്റാങ്ക്റ്റ്
    1. ക്രിയ
    2. തകർക്കുക
  3. Anti-tank

    1. വിശേഷണം
    2. ശത്രുക്കളുടെ യുദ്ധടാങ്കുകളെ നശിപ്പിക്കാൻ രൂപകൽപന ചെയ്ത
    3. ശത്രുക്കളുടെ യുദ്ധടാങ്കുകളെ നശിപ്പിക്കാൻ രൂപകല്പന ചെയ്ത
  4. Tank grog

    ♪ റ്റാങ്ക് ഗ്രാഗ്
    1. നാമം
    2. തവള
    3. മാക്കാരി
  5. Flush tank

    1. നാമം
    2. ശൌചാലയത്തിൽ വെള്ളം ആവശ്യാനുസരണം ഉപയോഗിക്കുന്നതിനുള്ള വെള്ളം ശേഖരിച്ചു വയ്ക്കുന്നതിനുള്ള സംഭരണി
  6. Think tank

    1. നാമം
    2. പല കാര്യങ്ങളിലും ഉപദേശിക്കാനോ സഹായികാനോ വേണ്ടി സർക്കാരോ ഏതെങ്കിലും സംഘടനയോ സ്ഥാപിക്കുന്ന വിദഗ്ധ ആളുകളുടെ ഒരു സംഘം
  7. Septic tank

    ♪ സെപ്റ്റിക് റ്റാങ്ക്
    1. നാമം
    2. മലിനജലക്കുളം
  8. A think tank

    1. നാമം
    2. ആശയരൂപീകരണത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന വിദഗ്ദസംഘം
  9. Water-lily tank or pool

    1. നാമം
    2. ആമ്പൽപ്പൊയ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക