1. Tantalizer

    1. നാമം
    2. ആശിപ്പിച്ചു കൊടുക്കാതിരിക്കുന്നയാൾ
  2. Tantalization

    1. നാമം
    2. ആശ കാട്ടിചതിക്കൽ
  3. Tantalize

    ♪ റ്റാൻറ്റലൈസ്
    1. ക്രിയ
    2. തൃഷ്ണ വർദ്ധിപ്പിച്ച് വ്യസനിപ്പിക്കുക
    3. ആശ കാട്ടി ചതിക്കുക
    4. ആശകാട്ടി ചതിക്കുക
    5. കൊതിപ്പിച്ചു വശം കെടുത്തുക
    6. തൃഷ്ണ വർദ്ധിപ്പിച്ചു വ്യസനിപ്പിക്കുക
    7. കൊതിപ്പിച്ചു വശംകെടുത്തുക
    8. തൃഷ്ണ വർദ്ധിപ്പിച്ചു ചതിക്കുക
  4. Tantalizing

    ♪ റ്റാൻറ്റലൈസിങ്
    1. വിശേഷണം
    2. അസാദ്ധ്യമായ വല്ലതിനെയും കാട്ടി പീഡിപ്പിക്കുന്ന
    3. ഹതാശനാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക