1. Tape

    ♪ റ്റേപ്
    1. ക്രിയ
    2. കൂട്ടിക്കെട്ടുക
    1. നാമം
    2. നാട
    1. ക്രിയ
    2. റിബൺ
    1. -
    2. റ്റെയ്പ്
    1. നാമം
    2. അളവുനാട
    3. ശബ്ദസംഗീതചിത്രാദികൾ രേഖപ്പെടുത്തി വീണ്ടും കേൾപ്പിക്കാനും കാണിക്കാനും കഴിവുള്ള ചുരുളായി സൂക്ഷിക്കുന്ന വസ്തു (പ്ലാസ്റ്റിക്)
    4. കാന്തികനാട
    1. ക്രിയ
    2. നാട കൊണ്ട് കെട്ടുക
    3. ടേപ്പു ചെയ്യുക
    4. റെക്കോർഡു ചെയ്യുക
    1. -
    2. കെട്ടുവാനുളള നാട
    3. തുണിവളളി
    4. ശബ്ദസംഗീതചിത്രാദികൾ രേഖപ്പെടുത്തി വീണ്ടും കേൾപ്പിക്കാനും കാണിക്കാനും കഴിവുളള ചുരുളായി സൂക്ഷിക്കുന്ന ലോഹം (പ്ലാസ്റ്റിക്) കാന്തികനാട
    1. ക്രിയ
    2. ഓട്ടമത്സരത്തിൽ സമാപ്തി സ്ഥാനത്തുപിടിക്കുന്ന നാട
    1. നാമം
    2. ടേപ്പ്
    3. ശബ്ദം റെക്കാർഡു ചെയ്യാനുള്ള ഉപകരണം
    4. മത്സരം അവസാനിക്കുന്നിടത്ത് കെട്ടിയ നാട
    5. ശബ്ദസംഗീതചിത്രാദികൾ രേഖപ്പെടുത്തി വീണ്ടും കേൾപ്പിക്കാനും കാണിക്കാനും കഴിവുള്ള ചുരുളായി സൂക്ഷിക്കുന്ന ലോഹം (പ്ലാസ്റ്റിക്)
  2. Red tape

    ♪ റെഡ് റ്റേപ്
    1. നാമം
    2. ചുവപ്പ് ചരട്
    3. ഫയലുകൾ കെട്ടുന്നതിനുള്ള ചുവപ്പു നാട
    4. ചുവപ്പുനാട
    1. ക്രിയ
    2. കാര്യങ്ങൾ നടപ്പാകാതെ ഫയലിൽ ഇരിക്കുക
  3. Tape deck

    ♪ റ്റേപ് ഡെക്
    1. നാമം
    2. ടേപ്പ് റെക്കോർഡർ
  4. Tape drive

    ♪ റ്റേപ് ഡ്രൈവ്
    1. നാമം
    2. മാഗ്നെറ്റിക് ടേപ്പിൽ ഡാറ്റ സംസാരിക്കുവാനുള്ള സംവിധാനം
  5. Ticker-tape

    1. നാമം
    2. കമ്പിസന്ദേശം അച്ചടിക്കുന്ന നീണ്ട കടലാസ്
    3. ടെലിഗ്രാഫ് യന്ത്രങ്ങൾ സന്ദേശങ്ങൾ കുറിക്കുന്ന കടലാസ് തുണ്ട്
    4. കന്പിസന്ദേശം അച്ചടിക്കുന്ന നീണ്ട കടലാസ്
    5. ജനാലയിലൂടെ കടലാസ് തുണ്ടുകളിട്ട് പ്രശസ്ത വ്യക്തികളേയും ആഘോഷങ്ങളേയും സ്വാഗതം ചെയ്യുക
  6. Scotch tape

    ♪ സ്കാച് റ്റേപ്
    1. നാമം
    2. സുതാര്യമായ പശയുള്ള പ്ലാസ്റ്റിക് നാട
  7. Tape-measure

    1. നാമം
    2. നൂൽ
    3. അളവുനാട
  8. Magnetic tape

    ♪ മാഗ്നെറ്റിക് റ്റേപ്
    1. നാമം
    2. റെക്കാർഡിങ്ങിനുള്ള ടെയ്പ്പ്
  9. Adhesive tape

    ♪ ആഡ്ഹീസിവ് റ്റേപ്
    1. നാമം
    2. ഫയലുകളും മറ്റും ഘടിപ്പിക്കുന്നതിനുള്ള ടെയ്പ്പ്
  10. Tape-recording

    1. -
    2. ടെയ്പ് റെക്കാർഡ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക