1. Tarmac

    ♪ റ്റാർമാക്
    1. നാമം
    2. താറും മെറ്റലും ചേർത്തു റോഡ് നിർമ്മാണത്തിനുപയോഗിക്കുന്ന മിശ്രം
    3. റോഡുകൾ മിനുക്കാനുപയോഗിക്കുന്ന ഇരുണ്ട വസ്തു (ടാർ)
    4. വിമാനത്താവളത്തിലെ റൺവേ
    5. റോഡു നന്നാക്കാനായി കല്ലും കീലും നിരത്തിയത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക