1. Thank

    ♪ താങ്ക്
    1. ക്രിയ
    2. കാരണമാകുക
    3. കൃതജ്ഞത കാട്ടുക
    4. നന്ദി പറയുക
    5. ഉപകാരസ്മരണയുണ്ടാകുക
    6. നന്ദിപറയുക
    7. ധന്യവാദം പറയുക
    8. ഹേതുവായിത്തീരുക
    9. ഉപകാരസ്മരണയുണ്ടാവുക
  2. Thanks

    ♪ താങ്ക്സ്
    1. നാമം
    2. നന്ദി
    3. നന്ദിപ്രകടനം
    1. വിശേഷണം
    2. ഒരു പ്രവർത്തിയോ അല്ലെങ്കിൽ കാര്യമോ ചെയ്തതെന്നതിനുള്ള കടപ്പാട്
  3. Thankful

    ♪ താങ്ക്ഫൽ
    1. വിശേഷണം
    2. നന്ദിയുള്ള
    3. കൃതജ്ഞനായ
    4. കടപ്പാടുള്ള
    5. നന്ദിയുളള
    6. കടപ്പാടുളള
    7. ഉപകാരസ്മരണനിറഞ്ഞ
    8. ഉപകാരസ്മരണ നിറഞ്ഞ
  4. Thank god

    ♪ താങ്ക് ഗാഡ്
    1. -
    2. ഭാഗ്യവശാൽ
  5. Thanks to

    ♪ താങ്ക്സ് റ്റൂ
    1. വിശേഷണം
    2. ഇന്നതിന്റെ ഫലമായ
  6. Thankfully

    ♪ താങ്ക്ഫലി
    1. ക്രിയാവിശേഷണം
    2. കൃതജ്ഞതയോടെ
    3. നന്ദിപൂർവ്വം
    4. ഉപകാരസ്മരണാപൂർവ്വം
    5. കടപ്പാടോടെ
  7. Give thanks

    ♪ ഗിവ് താങ്ക്സ്
    1. നാമം
    2. ഭക്ഷണസമയത്ത് നന്ദിപറയൽ
  8. Thankfulness

    1. നാമം
    2. നന്ദിഭാവം
    3. കൃതജ്ഞത
  9. No thanks to

    ♪ നോ താങ്ക്സ് റ്റൂ
    1. -
    2. എന്നിട്ടുപോലും
  10. Thanking you

    ♪ താങ്കിങ് യൂ
    1. -
    2. പാരിതോഷികമോ സേവനമോ ലഭിച്ചയാൾ പറയുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക