1. Thanks

    ♪ താങ്ക്സ്
    1. നാമം
    2. നന്ദി
    3. നന്ദിപ്രകടനം
    1. വിശേഷണം
    2. ഒരു പ്രവർത്തിയോ അല്ലെങ്കിൽ കാര്യമോ ചെയ്തതെന്നതിനുള്ള കടപ്പാട്
  2. Give thanks

    ♪ ഗിവ് താങ്ക്സ്
    1. നാമം
    2. ഭക്ഷണസമയത്ത് നന്ദിപറയൽ
  3. No thanks to

    ♪ നോ താങ്ക്സ് റ്റൂ
    1. -
    2. എന്നിട്ടുപോലും
  4. Thank god

    ♪ താങ്ക് ഗാഡ്
    1. -
    2. ഭാഗ്യവശാൽ
  5. Thank you for nothing

    ♪ താങ്ക് യൂ ഫോർ നതിങ്
    1. നാമം
    2. നിന്ദാപ്രകടനം
    3. ഞാനെന്തിനു നിങ്ങളോടു കൃതജ്ഞനാലുവാവണം
  6. Thank your lucky stars

    ♪ താങ്ക് യോർ ലകി സ്റ്റാർസ്
    1. ക്രിയ
    2. ഭാഗ്യത്തിൻ നന്ദിപറയുക
  7. A chorus of thanks

    1. ക്രിയ
    2. കുറെ ആളുകൾ ഒരുമിച്ച് ഒരേസമയം നന്ദി പ്രകടിപ്പിക്കുക
  8. Thanking you

    ♪ താങ്കിങ് യൂ
    1. -
    2. പാരിതോഷികമോ സേവനമോ ലഭിച്ചയാൾ പറയുന്നത്
  9. Thanks offering

    ♪ താങ്ക്സ് ഓഫറിങ്
    1. നാമം
    2. ദേവൻമാരോടു നന്ദിപറയുന്ന ചടങ്ങ്
  10. Thanks to

    ♪ താങ്ക്സ് റ്റൂ
    1. വിശേഷണം
    2. ഇന്നതിന്റെ ഫലമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക