1. Tidiness

    1. നാമം
    2. ഔചിത്യം
    3. അലങ്കാരം
    4. ക്രമം
    5. വൃത്തി
    6. ചിട്ടയായ സംവിധാനം
    1. ക്രിയ
    2. വൃത്തിയാക്കൽ
  2. Tidy away

    ♪ റ്റൈഡി അവേ
    1. ക്രിയ
    2. ശരിയായ സ്ഥാനത്തു വയ്ക്കുക
  3. Tidy up

    ♪ റ്റൈഡി അപ്
    1. ക്രിയ
    2. വൃത്തിയാക്കുക
    3. ക്രമപ്പെടുത്തുക
    4. വൃത്തിയായി സൂക്ഷിക്കുക
    5. വെടിപ്പാക്കുക
  4. Tidy

    ♪ റ്റൈഡി
    1. വിശേഷണം
    2. വൃത്തിയുള്ള
    3. ഉചിതമായ
    4. ഗണനീയമായ
    5. അലങ്കാരമായ
    6. യുക്തമായ
    7. സുവ്യവസ്ഥിതമായ
    8. നാഗരികമായ
    1. നാമം
    2. ചിട്ടയായി സംവിധാനം ചെയ്ത
    3. എടുത്തുമാറ്റാവുന്ന ഭാഗം
    1. വിശേഷണം
    2. വൃത്തിയും വെടിപ്പുമുള്ള
    1. ക്രിയ
    2. അടുക്കും ചിട്ടയുമാക്കുക
    1. നാമം
    2. പലവിധ ചെറിയ സാധനങ്ങൾ വയ്ക്കുന്ന ചെറിയ പാത്രം (പേനയും കടലാസു ക്ലിപ്പും മറ്റും വയ്ക്കാൻ)
    1. ക്രിയ
    2. വൃത്തിയുളള
    3. വെടിപ്പുളള
    4. സാമാന്യം നല്ല (തുക)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക