1. Tidings

    ♪ റ്റൈഡിങ്സ്
    1. നാമം
    2. വർത്തമാനം
    1. -
    2. വിവരം
    1. നാമം
    2. വിശേഷം
    1. വിശേഷണം
    2. വാർത്ത
  2. Glad tidings

    ♪ ഗ്ലാഡ് റ്റൈഡിങ്സ്
    1. -
    2. നല്ല വാർത്ത
  3. Go with the tide

    ♪ ഗോ വിത് ത റ്റൈഡ്
    1. ക്രിയ
    2. മറ്റുള്ളവരെ അനുകരിച്ച് പ്രവർത്തിക്കുക
  4. High tide

    ♪ ഹൈ റ്റൈഡ്
    1. നാമം
    2. വേലിയേറ്റം
    3. വേലിയേറ്റ സമയം
  5. Low-tide

    1. നാമം
    2. വേലിയിറക്കം
  6. Neap tide

    1. നാമം
    2. വേലിയിറക്കം
    3. താണ തിര
  7. Rush of the tide

    ♪ റഷ് ഓഫ് ത റ്റൈഡ്
    1. നാമം
    2. ഓടിവരുന്ന തിര
  8. Spring tide

    ♪ സ്പ്രിങ് റ്റൈഡ്
    1. നാമം
    2. വേലിയേറ്റം
    3. പരുവനീർപെരുക്കം
    4. പൗർണ്ണമിക്കുശേഷമുള്ള വേലിയേറ്റവും വേലിയിറക്കവും
  9. Swim with the tide

    ♪ സ്വിമ് വിത് ത റ്റൈഡ്
    1. ക്രിയ
    2. ഭൂരിപക്ഷത്തോടൊത്തു പ്രവർത്തിക്കുക
  10. Tide over

    ♪ റ്റൈഡ് ഔവർ
    1. ക്രിയ
    2. രക്ഷപ്പെടുക
    3. പ്രയാസത്തെ തരണം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക