1. Trickle

    ♪ ട്രികൽ
    1. ക്രിയ
    2. ഒലിക്കുക
    1. നാമം
    2. ഇറ്റിറ്റുവീഴൽ
    1. ക്രിയ
    2. ഇറ്റിറ്റു വീഴുക
    1. വിശേഷണം
    2. ഇറ്റിറ്റിവീഴുന്ന
    1. ക്രിയ
    2. ഒഴികുക
    3. തുള്ളിതുള്ളിയായി വീഴുക
    4. ഒലിച്ചിറങ്ങുക
    5. പതുക്കെ വീഴുക
    6. നീങ്ങി പോവുക
    1. നാമം
    2. മന്ദസ്രാവം
    3. തുള്ളിതുളളിയായി വീഴുക
  2. To trickle

    ♪ റ്റൂ ട്രികൽ
    1. ക്രിയ
    2. ഇറ്റുക
  3. Trickle charger

    ♪ ട്രികൽ ചാർജർ
    1. നാമം
    2. ബാറ്ററി ഉപയോഗിച്ച് ചാർജ്ജ് ചെയ്യാവുന്ന വൈദ്യുതോപകരണം
    3. കുറഞ്ഞ ആന്പിയർ നിരക്കിൽ ബാറ്ററി ചാർജ് ചെയ്യുന്ന ഉപകരണം
  4. Trickle down

    ♪ ട്രികൽ ഡൗൻ
    1. ഉപവാക്യ ക്രിയ
    2. അൽപാൽപമായി ഒഴുകുക
    1. ക്രിയ
    2. അരിച്ചരിച്ചു ഇറങ്ങുക
    1. ഉപവാക്യ ക്രിയ
    2. അല്പാല്പമായി ഒഴുകുക
  5. Trickling

    ♪ ട്രിക്ലിങ്
    1. വിശേഷണം
    2. ഇറ്റുവീഴുന്ന
    1. -
    2. അരിച്ചിറങ്ങൽ
    3. ഇറ്റൽ
  6. Tricklingly

    1. വിശേഷണം
    2. ഇറ്റിറ്റായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക