1. Tubing

    ♪ റ്റൂബിങ്
    1. നാമം
    2. കുഴൽക്കൂട്ടം
    3. കുഴൽക്കോപ്പ്
    4. കുഴലുണ്ടാക്കൽ
    5. കുഴൽകൂട്ടം
    6. കുഴൽകോപ്പ്.
  2. Fallopian tube

    ♪ ഫലോപീൻ റ്റൂബ്
    1. നാമം
    2. അൺഡവാഹിനിക്കുഴൽ
    3. അണ്ഡവാഹിനിക്കുഴൽ
  3. Speaking tube

    ♪ സ്പീകിങ് റ്റൂബ്
    1. നാമം
    2. ഭാഷാനാളം
  4. Bamboo tube

    ♪ ബാമ്പൂ റ്റൂബ്
    1. നാമം
    2. മുളങ്കുഴൽ
  5. Tube-well

    1. നാമം
    2. കുഴൽക്കിണർ
    3. കുഴൽ കിണർ
  6. Test-tube baby

    1. -
    2. കൃത്രിമ ബീജാധാനജാതശിശു
    1. നാമം
    2. കൃത്രിമബീജദാനത്തിലൂടെ ജനിപ്പിച്ച ശിശു
  7. Tube

    ♪ റ്റൂബ്
    1. നാമം
    2. ധമനി
    3. പ്രണാളി
    4. ഊത്തുകുഴൽ
    5. ഓവ്
    6. നീണ്ട കുഴൽ
    7. റ്റ്യൂബ്
    8. നീണ്ട പ്ലാസ്റ്റിക് നാളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക